ഒരികളും തളരാത്ത ഓർമകളും ബാകി വെച്ച് ഞാൻ വിട പറയുകയാണ് .ഒരു തിരിച്ചു വരവ് എപ്പോള്‍ എന്ന് അറിയില്ല.
മറക്കാതിരിക്കനായ് ഒര്മ്മപെടുതട്ടെ നാൻ ഇന്നും ജീവിക്കുന്നു.
ഒരിക്കൽ ഞാൻ വരും . എൻറെ എല്ലാം എല്ലാമായ നിന്നെ കാണാൻ .
അന്ന് നീയ് എനിക്കായ് എന്റേത് മാത്രമായ് ഉണ്ടാകില്ല
പ്രാർത്ഥനയോടു കൂടി വിട.
നീ ഇന്നും ജീവിക്കുന്നു എന്റെ ഓർമകളിൽ .
